Surprise Me!

25 patients lost their lives at Delhi`s Sir Ganga Ram Hospital in 24 hours due to oxygen shortage

2021-04-23 345 Dailymotion

25 patients lost their lives at Delhi`s Sir Ganga Ram Hospital in 24 hours due to oxygen shortage<br />കൊവിഡ് രണ്ടാം തരംഗം നമ്മുടെ രാജ്യത്തെ ശ്വാസം മുട്ടിക്കുകയാണ്. ഓക്‌സിജന്‍ ക്ഷാമം വലിയ വെല്ലുവിളിയാണ്.ദില്ലിയിലെ ഗംഗാറാം ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 25 പേര്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. 60 രോഗികളുടെ ജീവന്‍ അപകടത്തിലാണ്.അടുത്ത രണ്ട് മണിക്കൂര്‍ കൂടി നല്‍കാനുള്ള ഓക്‌സിജന്‍ മാത്രമേ ആശുപത്രിയിലുള്ളൂവെന്നും എത്രയും വേഗം ഓക്‌സിജന്‍ എത്തിക്കണം എന്നും അധികൃതര്‍ നിസഹായരായി പറയുന്നു. രാജ്യത്തെ പല ആശുപത്രികളിലും ഇത് തന്നെയാണ് അവസ്ഥ. അത്‌കൊണ്ട് ഇനിയെങ്കിലും മഹാമാരിയെ നിസ്സാരമെന്നെണ്ണാതെ ജാഗ്രത പാലിച്ചേ മതിയാകൂ

Buy Now on CodeCanyon